Jump to content

കിഴക്കൻ പാക്കിസ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(East Pakistan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1947 ഓഗസ്റ്റിൽ ബംഗാളും ഇന്ത്യയും വേർപിരിഞ്ഞതോടെ ആധുനിക ബംഗ്ലാദേശിന് അതിർത്തികൾ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്ത് ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനെത്തുടർന്ന് ഈ പ്രദേശം കിഴക്കൻ പാകിസ്ഥാൻ എന്നറിയപ്പെട്ടു. ബംഗാൾ പ്രസിഡൻസി പിന്നീട് സ്ഥാപിതമായി. ഇന്നത്തെ ബംഗ്ലാദേശിന് പകരമായി 1955 മുതൽ 1971 വരെ ഇത് നിലവിലുണ്ടായിരുന്നു. ധാക്കയായിരുന്നു ഇതിന്റെ തലസ്ഥാനം. ഇവിടുത്തെ ഔദ്യോഗിക ഭാഷ ബംഗ്ലാ ആയിരുന്നു. 15,560 ചതുരശ്ര മീറ്റർ കിഴക്കൻ പാകിസ്ഥാന്റെ മൊത്തം ഭൂവിസ്തൃതി. അന്നത്തെ പാകിസ്ഥാന്റെ കിഴക്കൻ മേഖലയായിരുന്നു ഇവിടം. കിഴക്ക്, വടക്ക്, പടിഞ്ഞാറ് വശങ്ങളിലായി ഇത് ഇന്ത്യയുമായി അതിർത്തി പങ്കിടുന്നു. മുൻപ് ബർമയുമായി ഒരു ചെറിയ ഭാഗത്ത് അതിർത്തി പങ്കിട്ടിരുന്നു. സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയ പ്രാതിനിധ്യം, ജനസംഖ്യ എന്നിവയുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനിലെ ഏറ്റവും വലിയ സംസ്ഥാനമായിരുന്നു കിഴക്കൻ പാക്കിസ്ഥാൻ. ഒൻപത് മാസത്തെ യുദ്ധത്തിനുശേഷം 1961 ഡിസംബർ 14ന് കിഴക്കൻ പാകിസ്ഥാൻ സ്വാതന്ത്ര്യം നേടി ബംഗ്ലാദേശായി പ്രഖ്യാപിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=കിഴക്കൻ_പാക്കിസ്ഥാൻ&oldid=3944753" എന്ന താളിൽനിന്ന് ശേഖരിച്ചത്