Jump to content

ദൈവതിരുമകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deiva Thirumagal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദൈവതിരുമകൾ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഎ.എൽ. വിജയ്
നിർമ്മാണംമോഹൻ നടരാജൻ
രചനഎ.എൽ. വിജയ്
അഭിനേതാക്കൾ
സംഗീതംജി.വി. പ്രകാശ് കുമാർ
ഛായാഗ്രഹണംനിരവ് ഷാ
ചിത്രസംയോജനംആന്റണി (ഫിലിം എഡിറ്റർ)
സ്റ്റുഡിയോശ്രീ രാജകാളിയമ്മൻ മീഡിയാസ്
റിലീസിങ് തീയതിമേയ് 13, 2011
രാജ്യം ഇന്ത്യ
ഭാഷതമിഴ്

വിക്രം നായകനായി 2011 - ൽ പുറത്തിറങ്ങിയ തമിഴ്ചലച്ചിത്രമാണ് ദൈവതിരുമകൾ. എ.എൽ. വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മോഹൻ നടരാജനാണ് ചിത്രത്തിന്റെ നിർമ്മാണം. ഈ സിനിമ അജയ് ദേവ്ഗൺ അഭിനയിച്ച് അത് ഹാരി ബാവേജ സംവിധാനം ചെയ്ത ഹീന്ദി ചലച്ചിത്രമായ മേ എയിസ ഹി ഹൂൺ എന്ന ചിത്രത്തിന്റെ അടിസ്ഥാനമാന്നെങ്കീലും അത് അയാം സാം എന്ന അമേരിക്കൻ ചലച്ചിത്രത്തിന്റെ തമിഴ് ആവിഷ്കരണമാണ് ഈ ചിത്രം. അഞ്ചു വയസിന്റെ മാനസികവളർച്ചയുള്ള കഥാപാത്രത്തെയാണ് വിക്രം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഗാനങ്ങൾ[തിരുത്തുക]

സംഗീതം : ജി.വി. പ്രകാശ്

  1. – കഥ സൊല്ല പോറേൻ...
  2. – വിഴികളിൽ ഒരു വാനവിൽ...
  3. – പാ പാ പപ്പ...
  4. – വെണ്ണിലവേ...
  5. – ജഗട തോം...
  6. – ആരീരോ...
  7. – ലൈഫ് ഈസ് ബ്യൂട്ടിഫുൾ...
"https://ml.wikipedia.org/w/index.php?title=ദൈവതിരുമകൾ&oldid=3657327" എന്ന താളിൽനിന്ന് ശേഖരിച്ചത്