Jump to content

കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബിരുദപഠനത്തിനായുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണു് കോളേജ്. കല, ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം സാമ്പത്തിക ശാസ്ത്രം, ചരിത്രം തുടങ്ങീ ഒട്ടേറെ വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമണിതു്. കോളേജുകളെ കലാശാലകൾ എന്നു മലയാളത്തിൽ വിശേഷിപ്പിക്കാറുണ്ടു്.

"https://ml.wikipedia.org/w/index.php?title=കോളേജ്&oldid=4089238" എന്ന താളിൽനിന്ന് ശേഖരിച്ചത്