Jump to content

ക്രോണിക് ബാച്ച്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chronic Bachelor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രോണിക് ബാച്ച്‌ലർ
വി.സി.ഡി. പുറംചട്ട
സംവിധാനംസിദ്ദിഖ്
നിർമ്മാണംഫാസിൽ
രചനസിദ്ദിഖ്
അഭിനേതാക്കൾമമ്മൂട്ടി
മുകേഷ്
ഇന്നസെന്റ്
രംഭ
ഭാവന
സംഗീതംദീപക് ദേവ്
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ആർ.കെ. ദാമോദരൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ
കെ.ആർ. ഗൗരീശങ്കർ
സ്റ്റുഡിയോഅമ്മു ഇന്റർനാഷണൽ
വിതരണംഅമ്മു റിലീസ്
റിലീസിങ് തീയതി2003 ഫെബ്രുവരി 10
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം165 മിനിറ്റ്

സിദ്ദിഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, രംഭ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ക്രോണിക് ബാച്ച്‌ലർ. അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിച്ച ഈ ചിത്രം അമ്മു റിലീസ് ആണ് വിതരണം ചെയ്തത്. സംഗീതസം‌വിധായകൻ ദീപക് ദേവ് സംഗീതം നിർ‌വ്വഹിച്ച ആദ്യചിത്രമായിരുന്നു ഇത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സിദ്ദിഖ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി, ആർ.കെ. ദാമോദരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ദീപക് ദേവ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. ശിലയിൽ നിന്നും ഉണരൂ നീ – സുജാത മോഹൻ, ഫഹദ്
  2. ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ട് വിരിഞ്ഞൂ – എം.ജി. ശ്രീകുമാർ, ചിത്ര അയ്യർ
  3. സ്വയംവര ചന്ദ്രികേ – പി. ജയചന്ദ്രൻ, സുജാത മോഹൻ
  4. പകൽപ്പൂവേ പൊഴിയാതെ – കെ.ജെ. യേശുദാസ്, രേണുക
  5. തീം സോങ്ങ് – ഇൻസ്ട്രമെന്റൽ
  6. ചിരി ചിരിയോ – കെ.ജെ. യേശുദാസ്, ഗംഗ
  7. കണ്ണിൽ നിലാവ് – കെ.എസ്. ചിത്ര
  8. കണ്ണിൽ നിലാവ് (റീമിക്സ്) – കെ.എസ്. ചിത്ര, റിജു ജോർജ്ജ്
  9. പകൽപ്പൂവേ പൊഴിയാതെ – കെ.ജെ. യേശുദാസ്
  10. ചിരി ചിരിയോ – കെ.ജെ. യേശുദാസ്, ഗംഗ
  11. ശിലയിൽ നിന്നും ഉണരൂ നീ – സുജാത മോഹൻ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്രോണിക്_ബാച്ച്‌ലർ&oldid=2428731" എന്ന താളിൽനിന്ന് ശേഖരിച്ചത്