Jump to content

അമേരിക്കൻ ഫുട്ബോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(American football എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഫുട്ബോൾ അല്ലെങ്കിൽ ഫുട്ബോൾ റഗ്ബിയോട് സാമ്യമുള്ള ഒരു പന്തുകളിയാണ്. എതിർ ടീമിനേക്കാൾ കൂടുതൾ പോയിൻറ് സമയപരിധിക്കുള്ളിൽ നേടുക എന്നതാണ് ഈ കളിയിലെ ലക്ഷ്യം. പോയിൻറ് നേടുവാൻ കാല്പന്തുമായി എതിർ ടീമിന്റെ വശത്തേക്ക് ഓടിക്കയറുകയോ കാലുകൊണ്ട് പന്ത് തൊഴിച്ച് ഗോൾ പോസ്റ്റിലേക്ക് കയറ്റുകയോ വേണം. ഇങ്ങനെ ചെയ്യാൻ ആദ്യമേ തന്നെ ഓടിക്കയറിയിരിക്കണം എന്നത് നിർബന്ധമാണ്.

"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_ഫുട്ബോൾ&oldid=3265632" എന്ന താളിൽനിന്ന് ശേഖരിച്ചത്