Jump to content

മദ്രാവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മദ്രാവതി (മഹാഭാരതം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ കുരുവംശത്തിലെ പരീക്ഷിത്ത് രാജാവിന്റെ പത്നിയാണ് മദ്രാവതി. പരീക്ഷിത്ത് രാജാവിന്റെയും മദ്രാവതിയുടെയും മകനായി ജനിച്ച ജനമേജയൻ പാണ്ഡവമദ്ധ്യമനായ അർജ്ജുനന്റെ മകൻ അഭിമന്യുവിന്റെ ചെറുമകനാണ്. പരീക്ഷിത്ത് രാജാവിന്റെ മരണശേഷം ഹസ്തിനപുരത്തിന്റെ സിംഹാസനത്തിലേറിയ ജനമേജയനനാണ് വ്യാസശിഷ്യനായ വൈശമ്പായനൻ മഹാഭാരതകഥ വിവരിച്ചുകൊടുക്കുന്നത്.

"https://ml.wikipedia.org/w/index.php?title=മദ്രാവതി&oldid=2323780" എന്ന താളിൽനിന്ന് ശേഖരിച്ചത്