Jump to content

നന്മനിറഞ്ഞവൻ ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നന്മനിറഞ്ഞവൻ ശ്രീനിവാസൻ
പോസ്റ്റർ
സംവിധാനംവിജി തമ്പി
നിർമ്മാണംകല്ലിയൂർ ശശി
രചനരഞ്ജിത്ത്
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോകലാമന്ദിർ
റിലീസിങ് തീയതി
  • 1990 (1990)
രാജ്യംഇന്ത്യ
ഭാഷമലയാളം

വിജി തമ്പി 1990-ൽ സംവിധാനം ചെയ്തു പുറത്തിറക്കിയ ഒരു മലയാളചലച്ചിത്രമാണ് നന്മനിറഞ്ഞവൻ ശ്രീനിവാസൻ. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന രഞ്ജിത്താണ് നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കാവാലം നാരായണപ്പണിക്കർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കാവേ തിങ്കൾ പൂവേ (യുഗ്മഗാനം)"  ജി. വേണുഗോപാൽ, അമ്പിളി  
2. "കാവേ തിങ്കൾ പൂവേ"  എം.ജി. ശ്രീകുമാർ  
3. "കന്നിക്കാവടി പൂനിറങ്ങൾ"  ജി. വേണുഗോപാൽ, കെ.എസ്. ചിത്ര  
4. "തെക്കന്നം"  എം.ജി. ശ്രീകുമാർ, കോറസ്  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]