Jump to content

ജർമ്മൻ ദേശീയത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജെർമ്മൻ ദേശീയത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമ്മൻ ഒരു രാഷ്ട്രമാണെന്ന ദേശീയവാദ ആശയമാണ് ജർമ്മൻ ദേശീയത. ജർമ്മനിക്കാരുടെയും ജർമ്മൻ ഭാഷ സംസാരിക്കുന്നവരുടെയും ഐക്യത്തെ ഒരു ദേശീയ രാഷ്ട്രമായി കണ്ട് പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ ജർമ്മനിയുടെ ദേശീയ സ്വത്വത്തിന് പ്രാധാന്യം നൽകുകയും അഭിമാനിക്കുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ജർമ്മൻ_ദേശീയത&oldid=3342472" എന്ന താളിൽനിന്ന് ശേഖരിച്ചത്